Books / രജതപാശം
Featured നമ്മളിൽ ഓരോരുത്തരിലും ഒരു യൂദാസ് ഒളിഞ്ഞിരിപ്പുണ്ട്. സ്വാർത്ഥതയ്ക്കോ സുരക്ഷിതത്വത്തിനോ വേണ്ടി ചെറിയ വഞ്ചനകൾ ചെയ്യുന്ന ആധുനിക മനുഷ്യന് യൂദാസ് ഒരു കണ്ണാടിയാണ്.
വഞ്ചനയ്ക്ക് ശേഷം യൂദാസ് അനുഭവിക്കുന്ന തീവ്രമായ കുറ്റബോധം മനുഷ്യസഹജമാണ്. തെറ്റുകൾ തിരുത്താൻ കഴിയാത്ത ഘട്ടത്തിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന നൊമ്പരം നമ്മെ അവനിലേക്ക് അടുപ്പിക്കുന്നു.
The author has given a fresh new perspective of the known story of Judas. For those who thinks that it is more a religious book, it is not. It is a psychological-fiction-mythology based on the stories that we know about Judas.